Join Whatsapp Group. Join now!

രക്തദാന ക്യാമ്പ് നടത്തി ഷാര്‍ജ ഐ എം സി സി

Sharjah IMCC conducts blood donation camp #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഷാര്‍ജ: (my.kasargodvartha.com 15.11.2020) ഷാര്‍ജ ബ്ലഡ്ബാങ്കും ബ്ലഡ് ഡൊണേഴ്‌സ് കേരള യു എ ഇ യുമായി സഹകരിച്ച് ഷാര്‍ജ ഐ എം സി സി ഷാര്‍ജ റോളയില്‍ രക്തദാന ക്യാമ്പ് നടത്തി. റോള സഖ്വയറില്‍ നടന്ന ക്യാമ്പ് വിവിധ രാജ്യക്കാരായ നിരവധി പ്രവാസികള്‍ പങ്കാളികളായി.

Sharjah IMCC conducts blood donation camp



താഹിറലി പൊറാപ്പാട്, മനാഫ് കുന്നില്‍, കെ എം കുഞ്ഞി, ഉമര്‍ പാലക്കാട്, അനീസ് നീര്‍വ്വേലി, യൂനുസ് അതിഞ്ഞാല്‍, അബ്ദുല്ല ബേക്കല്‍, റിയാസ് തിരുവനന്തപുരം, ഉബൈദ് മരുതടുക്കം, ജുനൈദ് പൊവ്വല്‍ നേതൃത്വം നല്‍കി.



Keywords: News, Gulf, Sharjah, IMCC, Blood Donation, Camp, Sharjah IMCC conducts blood donation camp.

Post a Comment