കാസര്‍കോട്: (my.kasargodvartha.com 09.11.2020) പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡില്‍ സ്ത്രീ ഫാഷന്‍ വസ്ത്രങ്ങളുടെ മൊത്ത വില്‍പന കേന്ദ്രം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
ഹനീഫ് മൗലവി കടയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചൂരിദാര്‍, ടോപ്‌സ്, ലെഗ്ഗിന്‍, ജെഗ്ഗിന്‍, തുടങ്ങി സ്ത്രീ സങ്കല്‍പ്പങ്ങളുടെ ആധുനിക മോഡലിലുളള വസ്ത്രങ്ങള്‍ മിതമായ വിലയില്‍ ചെറുകിട വ്യാപാരികള്‍ക്ക് നല്‍കാനാകുമെന്ന് പാട്ണര്‍മാരായ റിയാസ് യായ, ബി എം പട്‌ള, മുസ്ത്വഫ ചൗക്കി അറിയിച്ചു.
Keywords: Kerala, News, Inauguration, Razeena Center inaugurated, Razeena Center wholesale outlet for fashion ladies clothing started operations.