Join Whatsapp Group. Join now!

പാലക്കുന്നിലെ ഓടോ റിക്ഷ ഡ്രൈവര്‍ പാറപ്പള്ളി ബശീര്‍ നിര്യാതനായി

ഉദുമ: (my.kasargodvartha.com 29.11.2020) പാലക്കുന്നിലെ ഓടോ ഡ്രൈവര്‍ വെടിത്തറക്കാല്‍ കരിപ്പോടിയിലെ പാറപ്പള്ളി ബശീര്‍ (46) നിര്യാതനായി. പാറപ്പള്ളി അബ്ദുല്ലയുടെയും ആഇശയുടെയും മകനാണ്. ഓടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) പാലക്കുന്ന് സെകന്‍ഡ് സ്റ്റാന്‍ഡ് കമ്മിറ്റിയംഗമാണ്. 



ഭാര്യ: ഖയ്‌റുന്നിസ. മക്കള്‍: മുഹമ്മദ്, സിറാജുദ്ദീന്‍, ആഇശത്ത് അഫ്‌ന, അബ്ദുല്ല. 

സഹോദരങ്ങള്‍: അശ്‌റഫ്, മജിദ്, ഇബ്‌റാഹിം.



Keywords: Kerala, News, Obituary, Parappally Basheer, Auto driver, Parappally Basheer passed away

Post a Comment