മേല്‍പറമ്പ് :(my.kasargodvartha.com 13.11.2020) കീഴൂര്‍ കടപ്പുറത്തെ മുരളി (48) നിര്യതനായി. പരേതനായ രാമദാസ് - ജാനി ദമ്പതികളുടെ മകനാണ്.
ഭാര്യ: പ്രഭ. മക്കള്‍ : സുരാഗ്, ശ്രിജിനി. സഹോദരങ്ങള്‍: സുരേന്ദ്രന്‍, പുരേന്ദ്രന്‍, മഹേന്ദ്രന്‍, മണികണ്ഠന്‍.
Keywords: Kerala, News, Obituary, Murali of Keezhur passed away