കാസര്‍കോട്: (my.kasargodvartha.com 02.11.2020) എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നാവികരിക്കുന്ന ചെങ്കള പഞ്ചായത്ത് മിനി സ്റ്റേഡിയം പവലിയന്‍ പ്രവൃത്തി എം എല്‍ എ ഉദ്ഘടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ശാഹിന സലീം, ബി അഹ് മദ് ഹാജി, വാര്‍ഡ് മെമ്പര്‍ എന്‍ എ താഹിര്‍, എന്‍ എ അബുബക്കര്‍ ഹാജി, എന്‍ എം ലത്വീഫ്, ബീരാന്‍ മുഹമ്മദ്, നാസ്‌ക് പ്രസിഡണ്ട് ഹാരിസ്, എന്‍ എം അബ്ബാസ,് എന്‍ യു ഹാരിസ്, സി എച്ച് അശ്‌റഫ്, എന്‍ എം ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords; Kerala, News, Stadium, N A Nellikunnu MLA, Mini stadium Pavilion work inaugurated by NA Nellikunnu MLA