Join Whatsapp Group. Join now!

കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് എം സി അബ്ദുല്‍ ഖാദര്‍ നിര്യാതനായി

MC Abdul Khader passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നെല്ലിക്കുന്ന്: (my.kasargodvartha.com 28.11.2020) കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് നെല്ലിക്കുന്ന് പള്ളം സ്വദേശിയും പുളിക്കൂറില്‍ താമസക്കാരനുമായ എം സി അബ്ദുല്‍ ഖാദര്‍ (68) നിര്യാതനായി. 

ഭാര്യ: മര്‍യം. മക്കള്‍: സിദ്ദീഖ്, സമീര്‍ (ദുബൈ), ശിഹാബ് (കുവൈത്ത്), ബുശ്‌റ, ഖൈറുന്നിസ, സകീന, ജംശീദ്, ഇര്‍ഫാന. 

MC Abdul Khader passed away

മരുമക്കള്‍: ശംസുദ്ദീന്‍, അമീര്‍, അലി, സലാം, ഹസീന, അംറീന്‍, ആമിന, ഖദീജ, 

സഹോദരങ്ങള്‍: എം സി ഇബ്‌റാഹിം, എം സി മൊയ്ദീന്‍, ഖദീജ, ആഇഷ, സൈദ. ഖബറടക്കം നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍.


 
Keywords: Kerala, News, Obituary, MC Abdul Khader, MC Abdul Khader passed away 

Post a Comment