നീലേശ്വരം: (my.kasargodvartha.com 01.11.2020) ബസ് സ്റ്റാന്‍ഡിലെ നീന ബേക്കറി ഉടമയും പത്ര ഏജന്റുമായ എം വി ജോസ് മാവേലില്‍ (67) നിര്യാതനായി.
ഭാര്യ: മേരി (റിട്ട. അധ്യാപിക, ചായ്യോത്ത്) മക്കള്‍: ജന്‍സി, ജസ്‌ന, നീന. മരുമക്കള്‍: അഭിലാഷ് (ഇന്ത്യന്‍ എയര്‍ ലൈന്‍സ്), ജെയ്‌മോന്‍ (എന്‍ജിനീയര്‍), അനൂപ് (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: പരേതയായ മേരി (മൂര്യാട്), ത്യേസ്യാമ്മ (വയനാട്), ആനി (തോപ്പില്‍ പടി), മേഴ്‌സി (ബത്തേരി).
Keywords: News, Kerala, Kasaragod, Obituary, Nina Bakery owner and newspaper agent MV Jose Mavelil passed away