കാഞ്ഞങ്ങാട്: (my.kasargodvartha.com 17.10.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചിത്താരി മല്ലികമാട്ടെ പ്രസാദ്എന്ന ദീപു (36) ആണ് മരിച്ചത്. പരേതനായ രാമദാസ്-ഉല്‍പ്പലാക്ഷി എന്നിവരുടെ മകനാണ്.
സഹോരങ്ങള്‍: നമിത, വിശാലാക്ഷി, പരേതനായ കമലാക്ഷന്‍.
Keywords: News, Kerala, Kasaragod, Treatment, Death, young man, who was undergoing treatment due to illness, died