Join Whatsapp Group. Join now!

കാസർകോട് ജനറൽ ആശുപത്രിയിൽ ലോക അനസ്തേഷ്യ ദിനാചരണം നടത്തി

World Anesthesia Day was observed at Kasargod General Hospital#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 16.10.2020) ജനറൽ ആശുപത്രിയിൽ ലോക അനസ്തേഷ്യ ദിനാചരണം നടത്തി. പരിപാടി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ് ഉദ്ഘാടനം ചെയ്തു. ഐ എം എ കാസർകോട് പ്രസിഡണ്ട് ഡോ ബി നാരായണ നായിക് മുഖ്യാതിഥിയായിരുന്നു.


World Anesthesia Day was observed at Kasargod General Hospital


ഇലക്റ്റ് ഐ എസ് എ ദേശീയ പ്രസിഡണ്ട് ഡോ. വെങ്കടഗിരി അധ്യക്ഷത വഹിച്ചു. അനസ്തേഷ്യാ വിദഗ്ധൻ ഡോ. അനൂപ് ജെ സി സ്വാഗതം പറഞ്ഞു. കൺസൾട്ടന്റ് ഓർത്തോപെഡിക്സ് ഡോ. മഹേഷ്, രമ്യ ഒ ടി എന്നിവർ സംസാരിച്ചു.


keywords: News, Kerala, World, Anesthesia Day, Marked, World Anesthesia Day  Marked, 

Post a Comment