എസ് വൈ എസ് ബദിയഡുക്ക മേഖല പ്രസിഡണ്ട് റഷീദ് ബെളിഞ്ചം, എസ് കെ എസ് എസ് എഫ് മേഖല പ്രസിഡണ്ട് ഖലീൽ ദാരിമി ബെളിഞ്ചം, ഇബാദ് തുപ്പക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അൻവർ, നൗഫൽ കുമ്പഡാജ, കെ പി എം ഫാറൂഖ് എന്നിവർ സംബന്ധിച്ചു.
സമസ്തയുടെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ചവെക്കുന്ന സംഘടനയാണ് ഇബാദ് എന്ന് ഭാരവാഹികൾ പറഞ്ഞു
Keywords: News, Kerala, Kasaragod. Badiadukka, Syed Hyder Ali Shihab Thangal Releases Ibad Thuppakal Emblem Panakkad
Keywords: News, Kerala, Kasaragod. Badiadukka, Syed Hyder Ali Shihab Thangal Releases Ibad Thuppakal Emblem Panakkad