കാലിക്കടവ്: (www.my.kasargodvartha.com 30.10.2020) പിലിക്കോട് പുത്തിലോട്ടെ പുളുക്കൂല്‍ നാരായണി (72) നിര്യാതയായി. ഭര്‍ത്താവ്: കെ വി കണ്ടക്കോരാന്‍. മക്കള്‍: പി ചന്ദ്രന്‍ (താലൂക്ക് ആശുപത്രി തങ്കയം തൃക്കരിപ്പൂര്‍), പി രാജന്‍ (എക്സൈസ് പ്രിവേന്റീവ് ഓഫീസര്‍ കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ്), പി ബാബു (സി പി എം പുത്തിലോട്ട് ഒന്നാം ബ്രാഞ്ച് മെമ്പര്‍ ), പി നളിനി (തിമിരി പാലത്തേര), പി യശോദ കയ്യൂര്‍ (കെ ഡി ബി മുഴക്കോം ബ്രാഞ്ച് ), പി ദേവകി പുത്തിലോട്ട്, പി ഇന്ദിര (ജി വി എച് എസ് എസ് അമ്പലത്തറ), പി ഷീബ (താലൂക്ക് ആശുപത്രി പയ്യന്നൂര്‍).
മരുമക്കള്‍: ബി പി കൃഷ്ണന്‍ പാലത്തേര, സിനു തോയമ്മല്‍, അനിത മെട്ടമ്മല്‍, സന്ധ്യ നെടുംബ (പത്മക്ലിനിക്), പരേതനായ പി വി നാരായണന്‍ കയ്യൂര്‍, സനോജ് കുട്ടമത്ത്, സുരേന്ദ്രന്‍ പയ്യന്നൂര്‍. സഹോദരന്‍: പി ചെറിയമ്പു പുത്തിലോട്ട്.
Keywords: Kerala, News, Obituary, Narayani, Kalikkadavuk, Pulukkool Narayani passed away