Join Whatsapp Group. Join now!

പ്രമുഖ പൂരക്കളി കലാകാരന്‍ നാരായണന്‍ നിര്യാതനായി

Prominent Poorakali player Narayanan has passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഉദുമ: (my.kasargodvartha.com 28.10.2020) പ്രമുഖ പൂരക്കളി കളിക്കാരന്‍ പാക്കം താനത്തിങ്കാല്‍ നാരായണന്‍ (70) നിര്യാതനായി. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ദീര്‍ലകാലം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 

Prominent Poorakali artist Narayanan has passed away


ഭാര്യ: ലക്ഷ്മി. മക്കള്‍: അനുരാജ്, മുരളികൃഷ്ണ, ജയറാം, ശശികല. മരുമക്കള്‍: ദാമോദരന്‍, ജിഷ, പ്രജീഷ, അമിത. സഹോദരങ്ങള്‍: മാധവി, രുദ്രാണി പരേതരായ പക്കീരന്‍, ചെമ്മരന്‍, കുഞ്ഞിക്കണ്ണന്‍, കുമാരന്‍, ശ്രീധരന്‍, കണ്ണന്‍.

keywords: Kerala, News, Obituary, Narayanan, Uduma Temple, Congress,  Prominent Poorakali player Narayanan has passed away



Post a Comment