Join Whatsapp Group. Join now!

മല്ലം കൊളച്ചപ്പിലെ മുത്തുമണിയാണി നിര്യാതനായി

മല്ലം കൊളച്ചപ്പിലെ മുത്തുമണിയാണി (82) നിര്യാതനായി Muttumaniyani Passes away

മുളിയാര്‍: (my.kasargodvartha.com 07.10.2020) മല്ലം കൊളച്ചപ്പിലെ മുത്തുമണിയാണി (82) നിര്യാതനായി. പരേതരായ അലാമി - തമ്പായി അമ്മ എന്നിവരുടെ മകനാണ്.


 ഭാര്യ: സുന്ദരി. മക്കള്‍: ഗംഗാധരന്‍, സത്യന്‍, രാജന്‍, വിജയന്‍, ലീലാവതി,  പുഷ്പ, . മരുമക്കള്‍: കുഞ്ഞിരാമന്‍, ശ്യാംപ്രസാദ്, ജയകുമാരി, ദിവ്യ, യമുന. സഹോദരങ്ങള്‍: ചന്തുകുട്ടി, ഗോപാലന്‍, നാരായണന്‍, ഗോപി, കാര്‍ത്യായനി, ലക്ഷ്മി, ശാരദ.



Keywords: News, Kerala, Kasaragod, Obituary, Mulliyar, Muttumaniyani Passes away
 

Post a Comment