Join Whatsapp Group. Join now!

ദേളിയിലെ മൊയ്തീൻ കുഞ്ഞി നിര്യാതനായി

Moideen Kunji of Deli passed away #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ദേളി: (my.kasargodvartha.com 02.10.2020) സഅദിയ്യ അറബികെ കോളേജിന്റെ പിറകു വശം താമസിക്കുന്ന ചോട്ടാ മൊയ്തീൻ കുഞ്ഞി (57) നിര്യാതനായി. അബ്ദുർ റഹ്‌മാൻ - നഫീസ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.  

Moideen Kunji of Deli passed away

ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, ഷാഹില, റാഹില, നഹ്‌ല. മരുമക്കൾ: നൗഫൽ, ഷാനവാസ്, ഫൈസൽ. സഹോദരങ്ങൾ: ശംസുദ്ദീൻ ടീം എം എ, സുബൈദ.

Keywords: Kerala, News, Moideen Kunji, Deli, Passed away, Moideen Kunji of Deli passed away

Post a Comment