ആദൂര്‍: (my.kasargodvartha.com 25.10.2020) കുണ്ടാര്‍ മൈലങ്കോട്ടെ എം സീതാറാം ഭട്ട്(75)നിര്യാതനായി. ദീര്‍ഘകാലം കുണ്ടാര്‍ എ യു പി സ്‌കൂളില്‍ ഹിന്ദി അധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു.
ഭാര്യ: സരോജിനി. മക്കള്‍: ഡോ. സുബ്രഹ്മണ്യ ഭട്ട് (ഓര്‍ത്തോ സര്‍ജന്‍, ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍), വിദ്യാഗൗരി (അധ്യാപിക, കുണ്ടാര്‍ എ യു പിസ്‌കൂള്‍), ആശ (ഷിക്കാഗോ), പവിത്ര.
മരുമക്കള്‍: കെ നാഗരാജ ഭട്ട് (അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, കെ എസ് ഇ ബി പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കാസര്‍കോട്), ഗിരീഷ് (അമേരിക്ക), ഡോ. അരവിന്ദ്(പൂത്തൂര്‍) തൃപ്തി (പയ്യന്നൂര്‍)
സഹോദരങ്ങള്‍: ഡോ. ശ്യാംഭട്ട്, ഡോ. വെങ്കിട്ടരമണ ഭട്ട്, അഡ്വ. എം നാരായണ ഭട്ട്, കമലാവതി, പുഷ്പഗന്ധി, ലളിത.