Join Whatsapp Group. Join now!

നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ജമീല നിര്യാതയായി

Jameela of Nellikunnu Bangarakunnu passed away #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com 15.10.2020) ബങ്കരക്കുന്നിലെ അബ്ദുല്ല കൊളങ്കരയുടെ ഭാര്യ ജമീല (64) നിര്യാതയായി. തായലങ്ങാടി സ്വദേശിനിയാണ്. മക്കൾ: ശാഹുൽ ഹമീദ്, അബ്ദുൽ ഖാദർ, ആമിന, മുംതാസ്. മരുമക്കൾ: അമീർ അലി ചൂരി (മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്റർ ട്രഷറർ), അബ്ദുന്നാസർ പട്ല, അംന, ലിബ.

സഹോദരങ്ങൾ: മൈമൂന, പരേതരായ ശംസുദ്ദീൻ തായലങ്ങാടി, മുഹമ്മദ് കുഞ്ഞി, ആഇശ.

Jameela Bangarakunnu passed away

ഖബറടക്കം നെല്ലിക്കുന്ന് മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, News, Kasaragod, Obituary, Nellikkunnu, Bankarakunnu, Jameela, Amir Ali Choori,  Jameela of Nellikunnu Bangarakunnu passed away.

Post a Comment