എരിയാൽ: (my.kasargodvartha.com 02.10.2020) ഐ എം സി സി ടിവി ചലഞ്ചിന്റെ ഭാഗമായി വിദ്യാർത്ഥിക്ക് ടി വി നൽകി. ഐ എം സി സി യുടെ പത്താം വർഡിലേക്കുള്ള നാലാമത്തെ ടീവി ഐ എം സി സി പ്രതിനിധി ഹമീദ് ഇ എം ശംസുദ്ദീൻ എരിയലിന് കൈമാറി
പരിപാടിയിൽ ഐ എൻ എൽ പഞ്ചായത്ത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഖലീൽ എരിയാൽ, നിസാർ ചെയ്ച്ച, അബുബക്കർ കുളങ്കര, റസാഖ് എരിയാൽ, കബീർ ഗസൽ, ഖലീൽ മലബാർ, ജാബിർ കുളങ്കര, ഷുകൂർ എരിയാൽ, ജംഷീർ എരിയാൽ, അനീസ് ബുറാനി, ഫർഹാൻ ഇ എച്ച്, മൻസൂർ എരിയാൽ, ഇൻസമാം എരിയാൽ, മൊയ്‌ദീൻ ചേരങ്കൈ, ജാബിർ കട്ടൻ സംബന്ധിച്ചു.
Keywords: News, Kerala, INL, Sponsors, TV, Needed, INL sponsors tv for needed