ഫേമസ് ബേക്കറി ഉടമ ഇഖ്ബാലിന്റെയും യു പി എസ് മൊഗ്രാല്‍ പുത്തൂറിലെ അറബിക് അദ്ധ്യാപിക ജസീലയുടെയും മകനാണ് മുഹമ്മദ് ലാസിം ഇയാസ്.
വെള്ളിയാഴ്ച്ച വൈകുന്നേരം എരിയാലില്‍ നടന്ന പരിപാടിയില്‍ ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്ദീന്‍ കുഞ്ഞി കളനാട് സ്വര്‍ണ മെഡലും ജില്ലാ ജനറല്‍ സെക്ട്രറി അസീസ് കടപ്പുറം ഉപഹാരവും വിദ്യാര്‍ത്ഥിക്ക് കൈമാറി.
ചടങ്ങില്‍ ഐ എന്‍ എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുസ്ത്വഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീല്‍, മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി, ആക്ടിങ് സെക്രട്ടറി ഹനീഫ് കടപ്പുറം, പഞ്ചായത്ത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഖലീല്‍ എരിയാല്‍, അബുബക്കർ കുളങ്കര, നിസാര്‍ ചെയ്യിച്ച, അശ്‌റഫ് ബദര്‍ നഗര്‍, സാദിഖലി കടപ്പുറം, റസാഖ് എരിയാല്‍, കബീര്‍ ഗസല്‍, ഖലീല്‍ മലബാര്‍, ഇബ്രാഹിം താവാക്കല്‍, ഇഖ്ബാല്‍ ഫേമസ്, ശുക്കൂര്‍ എരിയാല്‍, അനീഷ് കുളങ്കര, സജീർ ബള്ളിര്‍, റാശിദ് കുളങ്കര, റിയാസ് സ്റ്റീല്‍, അല്‍ത്വാഫ് ഇന്‍ശ, അന്‍സാര്‍, ബശീര്‍ സംബന്ധിച്ചു.
Keywords: News, Kerala, Eriyal, Student, INL, IMCC, Regional committee, Gold medal, Felicitated.