Join Whatsapp Group. Join now!

മൊഗര്‍ മസ്ജിദ് ഇമാം ഹനീഫ് മൗലവി നിര്യാതനായി

Imam Haneef Moulavi of Mogar Masjid has passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പട്‌ല: (my.kasargodvartha.com 11.10.2020) മന്‍ബഉല്‍ ഹിദായ സെക്കന്‍ഡറി മദ്രസാ അധ്യാപകനും മൊഗര്‍ മസ്ജിദ് ഇമാമുമായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ഹനീഫ് മൗലവി (52 ) നിര്യാതനായി. അസുഖ ബാധിതനായിരുന്നു.  


ഭാര്യ ഹസീന. മക്കളില്ല. സഹോദരങ്ങള്‍: അബ്ദുസ്സമദ്, മുഹമ്മദലി ശിഹാബ്, അബ്ദുല്‍ കരീം, അന്‍വര്‍ ശരീഫ്,  ഉമ്മു ഹബീബ, ഹാജറ, വാഹിദ, ജുവൈരിയ്യ.ഖബറടക്കം ചേലേമ്പ്ര കുറുവങ്ങോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

നിര്യാണത്തില്‍ പട്‌ള മന്‍ബഉല്‍ ഹിദായ മദ്രസാ കമ്മിറ്റിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓ എസ് എഫ് പട്‌ളയും അനുശോചനമറിയിച്ചു.


Keywords: Kerala, News, Kasaragod, Obituary, Patla,  Imam Haneef Moulavi of Mogar Masjid has passed away
 

Post a Comment