Join Whatsapp Group. Join now!

കുഴഞ്ഞു വീണ് ആശുപത്രിയില്‍ പ്രവേശിച്ച മത്സ്യതൊഴിലാളി മരിച്ചു

Hospitalized fisherman passed away. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
Hospitalized fisherman passed away.
കാസര്‍കോട്: (my.kasargodvartha.com 31.10.2020) കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച മത്സ്യതൊഴിലാളി മരിച്ചു.

കീഴൂര്‍ കടപ്പുറത്തെ ഭാര്‍ഗവനാണ് (56) വ്യാഴാഴ്ച്ച വൈകീട്ടോടെ മരിച്ചത്. രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞു വീണത്.



നാരായണന്‍ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷമി. മക്കള്‍: മനു (ഗള്‍ഫ്), ഷീബ, മീനു. സഹോദരങ്ങള്‍: പത്മനാഭന്‍, ഭാസ്‌കരന്‍, കൃഷ്ണന്‍, സതീശന്‍, സരോജിനി, മീനാക്ഷി.

Keywords: News, Kerala, Obituary, Kasargod, Hospitalized, Fisherman, Hospitalized fisherman passed away.


Post a Comment