നെല്ലിക്കുന്ന്: (my.kasargodvartha.com 22.10.2020) പാദാർ ഹൗസിലെ ഹസൈനാർ പാദാർ (63) നിര്യാതനായി. ഭാര്യ: സഫിയ. മകൾ: അസ്ഫാന. മരുമകൻ: ശഫാഫ് പാലിച്ചിയടുക്കം. സഹോദരങ്ങൾ: അബ്ദുല്ല, ആഇശ, പരേതരായ അബൂബക്കർ, അസീസ്.
Keywords: Kerala, News, Obituary, Death, Hassainar Padar, Nellikkunn, Hasainar Padar of Nellikunnu passed away.