Join Whatsapp Group. Join now!

ഗ്രീൻവുഡ് പബ്ലിക് സ്കൂൾ ചീഫ് അക്കൗണ്ടന്റ് മുഹമ്മദ്ക്കുഞ്ഞി അബ്ബാസ് നിര്യാതനായി

Greenwood Public School Chief Accountant Muhammad Kunji Abbas passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 14.10.2020) ഗ്രീൻവുഡ് പബ്ലിക് സ്കൂൾ ചീഫ് അക്കൗണ്ടന്റ് മുഹമ്മദ്ക്കുഞ്ഞി അബ്ബാസ് (74) നിര്യാതനായി. കണ്ണംകുളം മനാറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ടായിരുന്നു.

ഭാര്യ: സഫിയ. മക്കൾ: ആരിഫ്, റഊഫ് (ഇരുവരും ദുബൈ) അബ്ദുസ്സാജിദ്, റസിയ. മരുമക്കൾ: അബ്ദുർ റഹ്‌മാൻ കണ്ണംകുളം, സറീന മൗവ്വൽ, ശമീമ നാലാംവാതുക്കൽ, ജസീന കണ്ണംകുളം.

സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി അബ്ബാസ്, ഉമ്മാഞ്ഞി, കുഞ്ഞിബി.

Greenwood Public School Chief Accountant Muhammad Kunji Abbas passed away



Keywords: Kerala, News, Obituary, Kasaragod, Uduma, Muhammad Kunji, Greenwood Public School Chief Accountant Muhammad Kunji Abbas passed away

Post a Comment