മംഗളൂറു: (my.kasargodvartha.com 04.10.2020) സ്വാതന്ത്ര്യ സമര സേനാനി പുത്തൂര്‍ ബൊള്ളാഡി ഇബ്രാഹിം ഹാജി (99)അന്തരിച്ചു. മഹാത്മ ഗാന്ധി 1934ല്‍ പുത്തൂരില്‍ എത്തിയ വേളയില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഇബ്രാഹിം ബംഗളൂറു വരെ രാഷ്ട്രപിതാവിനെ അനുധാവനം ചെയ്തിരുന്നു.
ഒളമൊഗറു ഗ്രാമ പഞ്ചായത്ത് അംഗം, ഷേക്കമല മഹല്ല് ജമാഅത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ണ്ണാടകയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ പങ്കാളിയായി.
ആറ് മക്കളുണ്ട്.
ഒളമൊഗറു ഗ്രാമ പഞ്ചായത്ത് അംഗം, ഷേക്കമല മഹല്ല് ജമാഅത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ണ്ണാടകയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ പങ്കാളിയായി.
ആറ് മക്കളുണ്ട്.
Keywords: News, Obituary, Freedom fighter Ibrahim Haji passes away