Join Whatsapp Group. Join now!

ജില്ലാ പഞ്ചായത്ത് മുന്‍ അംഗം എൻ എ അബ്ദുർ റഹ്‌മാൻ ഹാജി നിര്യാതനായി

Former District Panchayat member NA Abdur Rahman Haji passed away#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
നായന്മാർമൂല: (my.kasargodvartha.com 02.10.2020) മുൻ ജില്ലാ പഞ്ചായത്ത് അംഗം എൻ എ അബ്ദുർ റഹ്‌മാൻ ഹാജി (72) നിര്യാതനായി. ദീർഘ കാലം തൻബീഹുൽ ഇസ്ലാം വുമൻസ് കോളേജ് മനേജറായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ സ്ഥാനവും അലങ്കരിച്ചിരുന്നു.

Former District Panchayat member NA Abdur Rahman Haji passed away

ഭാര്യ: ഖദീജ ബേവിഞ്ച. മക്കൾ: അഷ്‌റഫ് എൻ എ (കെ ജി ഡിസൈൻ കാഞ്ഞങ്ങാട്), ആരിഫ്, ഖലീൽ (ഗൾഫ്), അനസ്, റസിയ, സബീദ, ആഷിഖ, അസ്മ.

ഖബറടക്കം നായന്മാർമൂല ബദർ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, News, Former District, Panchayat member, NA Abdur Rahman Haji, Passed away, Former District Panchayat member NA Abdur Rahman Haji passed away

Post a Comment