നെല്ലിക്കുന്ന്: (my.kasargodvartha.com 18.10.2020) ബങ്കരക്കുന്നിലെ ഇ എം അബ്ദുർ റഹ് മാൻ പാദാർ (80) നിര്യാതനായി. പരേതനായ പള്ളം മൊയ്‌ദീൻ കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുഹ്റ. മക്കൾ: ബശീർ (ഖത്തർ), മുനീർ (ഖത്തർ), അൻസാർ (ദുബൈ), നുസൈബ, മരുമക്കൾ: ഹലീമ ചൂരി, ഹസീന നെല്ലിക്കുന്ന്, സഹല ചൂരി , ജബ്ബാർ ചൗക്കി. ഏക സഹോദരൻ: മുഹമ്മദ് കുഞ്ഞി പാദാർ.
ഖബറടക്കം നെല്ലിക്കുന്ന് മുഹ് യുദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: News, Kerala, Obituary, EM Abdur Rehman Padar of Nellikunnu Bangarakunnu passed away