ദുബൈ: (my.kasargodvartha.com 22.10.2020) ദുബൈ കെഎംസിസി മധൂർ പഞ്ചായത്ത് വെല്‍ഫയർ സ്‌കീം പ്രചാരണം തുടങ്ങി. ക്യാമ്പയിന്റെ ഉദ്ഘാടനം റശീദ് പട്ലയ്ക്ക് നൽകി ദുബൈ കെഎംസിസി കാസർകോട് മണ്ഡലം ട്രഷറർ സത്താർ ആലമ്പാടി നിർവഹിച്ചു.
മണ്ഡലം കോർഡിനേറ്റർമാരായ സുഹൈൽ കോപ്പ, സഫ് വാൻ അണങ്കൂർ, മുൻസിപ്പൽ പ്രസിഡണ്ട് ഹാരിസ് ബ്രദർസ്, ജനറൽ സെക്രട്ടറി അശ്കർ ചൂരി, പഞ്ചായത്ത് കോർഡിനേറ്റർമാരായ റഊഫ് അറന്തോട്, നിസാം ഹിദായാത്ത് നഗർ സംബന്ധിച്ചു.
Keywords: Kerala, News, Kasarsgod, Mogral Puthur, KMCC, Welfare Scheme, Propagation, Inauguration, Dubai KMCC Madhur Panchayat Welfare Scheme propagation begins.