Join Whatsapp Group. Join now!

മാവിനക്കട്ടയിലെ ബി എൻ മൊയ്‌ദീൻ നിര്യാതനായി

BN Moideen of Mawanikatte passed away

മാവിനക്കട്ട: (my.kasargodvartha.com 25.10.2020) മാവിനക്കട്ടയിലെ പുതിയ വീട്ടിൽ  ബി എൻ മൊയ്‌ദീൻ (54) നിര്യാതനായി. ഡ്രൈവറായിരുന്നു. പരേതനായ അബ്ദുർ റഹ് മാൻ്റെയും ആസിയയുടെയും മകനാണ്.



ഭാര്യ: ആസിയ. മക്കൾ: അസ്മ, സുഹ്റ, നസിയ. മരുമക്കൾ: ത്വാഹ, ബശീർ, ശംസുദ്ദീൻ.

സഹോദരങ്ങൾ: അബ്ദുൽ ഖാദിർ, അബ്ദുല്ല,  ബശീർ, ആമിന, സുഹറ, നഫീസ, പരേതനായ ഇബ്രാഹിം (ഉമ്പായി).

ഖബറടക്കം രാത്രി 10 മണിയോടെ  മാവിനക്കട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Keywords: News, Kerala, Kasaragod, Obituary,  BN Moideen of Mawanikatte passed away
 

Post a Comment