Join Whatsapp Group. Join now!

കളനാട് വാണിയർ മൂലയിലെ ബാലകൃഷ്ണൻ നിര്യാതനായി

Balakrishnan of Kalanadu Vaniyar Moola passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com 22.10.2020) വാണിയർ മൂല പുതിയ പുരയിലെ ബാലകൃഷ്ണൻ (60) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ പക്കീരൻ്റെയും ചിരുതയുടെയും മകനാണ്.

ഭാര്യ: ബാലാമണി (അംഗൻവാടി വർക്കർ). മക്കൾ: ബൈജിത്ത് (ഗൾഫ്) ബവിത്ത്, വിപിൻ (വിദ്യാർത്ഥികൾ), ബജിഷ. മരുമകൾ: ലാവണ്യ.

Balakrishnan  Kalanad

സഹോദരങ്ങൾ: അപ്പക്കുഞ്ഞി, കണ്ണൻ, ചിറ്റേയി, കുഞ്ഞമ്മ ചോയിച്ചി, പരേതയായ വെള്ളച്ചി.

Keywords: Kerala, News, Obituary, Kalanad, Balakrishnan of Kalanadu Vaniyar Moola passed away.



Post a Comment