മുളിയാര്‍: (my.kasargodvartha.com 10.10.2020) ആലൂര്‍ മൈക്കുഴിയിലെ ആസിയ (75) നിര്യാതയായി. പരേതനായ എം എ മഹ് മൂദ് ഹാജിയുടെ ഭാര്യയാണ്.
മക്കള്‍: മുഹമ്മദ് ഹാജി(അബൂദബി), ഉമര്‍ ഹാജി (അബൂദബി), അബ്ദുല്ല അപ്പോളോ, ഇസ്മയില്‍ മാസ്റ്റര്‍, ഖാദര്‍, അബ്ബാസ്, ബീവി, സുബൈദ, ഖദീജ, സമീറ.
മരുമക്കള്‍: എ ടി അബൂബക്കര്‍ ഹാജി, മുഹമ്മദ് കൊട്ടിയാടി, ടി കെ അസ്ലം, ഖദീജ, ഖൈറുന്നിസ, അസ്റീഫ, മൈമൂന, സുലൈഖ, ആയിഷ, പരേതനായ ശുകൂര്‍.
അലൂര്‍ ജുമാ മസ്ജിദിലാണ് ഖബറടക്കം.
Keywords: News, Kerala, Kasaragod, Muliyar, Obituary, Asyamma of Alur Mykuzhi passed away