Join Whatsapp Group. Join now!

ഖാസിലൈ‌നിലെ ആസിയ നിര്യാതയായി

ഖാസിലൈ‌നിലെ പരേതനായ ഹകീം മുഹമ്മദിന്റെ ഭാര്യ ആസിയ ബീവി (81) നിര്യാതയായി Asiya Khaziline passed away
തളങ്കര: (my.kasargodvartha.com 01.10.2020) ഖാസിലൈ‌നിലെ പരേതനായ ഹകീം മുഹമ്മദിന്റെ ഭാര്യ ആസിയ ബീവി (81) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ എച്ച് എം, ഡോ. മൊയ്‌ദീൻ, ഹസൈനാർ, ഹംസ, സഫിയ. മരുമക്കൾ: ടി എം അബ്ദുർ റഹ്‌മാൻ, ത്വാഹിറ, നസ്രിൻ, സമീറ, സുലൈഖ.



സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, അബ്ദുല്ല, മൊയ്‌ദീൻ, അഹ്മ്മദ്, ഉമ്മു ഹലീമ, ഖദീജ.


Keywords: News, Kerala, Obituary, Asiya Khaziline passed away
 

Post a Comment