Join Whatsapp Group. Join now!

ചൗക്കിയിലെ ആഇശാബി ഹജജുമ്മ നിര്യാതയായി

Aishabi Hajjumma of Chowki passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എരിയാൽ: (my.kasargodvartha.com 22.10.2020) ചൗക്കിയിലെ ആഇശാബി ഹജജുമ്മ (93) നിര്യാതയായി. കൽപന ഹൗസിൽ അഹ് മദ് കുട്ടിയുടെ ഭാര്യയാണ്. മക്കൾ: ശാഫി, അബ്ദുർ റഹ് മാൻ (അബുദാബി), അബൂബക്കർ, സത്താർ (അബുദാബി) നഫീസ, റുഖിയ. മരുമക്കൾ: അഹ്‌ മദ്‌ കുട്ടി, ബി എ അഹ്‌മദ്‌, സുഹ്റ, ഖദീജ, ആസിയ.
Aishabi Hajjumma

ഖബറടക്കം മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ അസർ നിസ്കാര ശേഷം നടക്കും.

Keywords: Kerala, News, Kasaragod, Death, Obituary, Aishabi Hajjumma, Chowki, Eriyal, Aishabi Hajjumma of Chowki passed away.

Post a Comment