Join Whatsapp Group. Join now!

മൊഗ്രാല്‍ പുത്തൂരിലെ അഹ് മദ് ബള്ളൂര്‍ നിര്യാതനായി

മൊഗ്രാല്‍ പുത്തൂരിലെ അഹ് മദ് ബള്ളൂര്‍ നിര്യാതനായി Ahmed Ballur of Mogral Puthur passed away
മൊഗ്രാല്‍ : (my.kasargodvartha.com 12.10.2020) പുത്തൂരിലെ അഹ് മദ് ബള്ളൂര്‍ എന്ന ആമുഞ്ഞി (58) നിര്യാതനായി. രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, മുഹ് യുദ്ദീന് ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിൽ  പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം കര്‍ണാടക ഹുബ്ലിയിലെ വ്യാപരിയായിരുന്നു.

ഭാര്യ: സുഹറ. മക്കള്‍: സവാദ്, ഫസീഹ്, തസ്ലീമ, നാഫിയ, ശൈബ, അര്‍ഫാന.
മരുമക്കള്‍: മഹ്മൂദ് ബന്ദിയോട്, അക്ബര്‍ ഉളുവാര്‍.


Keywords: News, Kerala, Kasaragod, Mogral Puthur, Obituary, Ahmed Ballur of Mogral Puthur passed away
 

Post a Comment