Join Whatsapp Group. Join now!

മേൽപറമ്പ് മരവയലിലെ എ എച്ച് മുഹമ്മദ് കുഞ്ഞി നിര്യാതനായി

AH Muhammad Kunji of Palichiyadukkam passed away
പരവനടുക്കം: (my.kasargodvartha.com 20.10.2020) മേൽപറമ്പ് മരവയലിലെ എ എച്ച് മുഹമ്മദ് കുഞ്ഞി (69) നിര്യാതനായി. അസുഖത്തെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലിച്ചിയടുക്കത്ത് താമസക്കാരനായിരുന്നു.  ഭാര്യ: മഅ് രിഫ. മക്കൾ: നിയാസ്, നാസിമ, നഈമ (വിദ്യാർത്ഥിനി). മരുമകൻ: അഫ്സൽ 



ഖബറടക്കം മേൽപറമ്പ് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Keywords: News, Kerala, Kasaragod, Obituary, AH Muhammad Kunji of Palichiyadukkam passed away
 

Post a Comment