Join Whatsapp Group. Join now!

വള്ളിയോട് ഓവുചാൽ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

ള്ളിയോട് ഓവുചാൽ കോൺക്രീറ്റ് റോഡ് ചെമ്മനാട് ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു Valliyod Concrete road inaugurated
മേൽപറമ്പ: (my.kasargodvartha.com 19.09.2020) വള്ളിയോട് ഓവുചാൽ കോൺക്രീറ്റ് റോഡ് ചെമ്മനാട് ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ക്ഷേമനിധി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ ആയിഷ സഹദുല്ല,14-ാം വാർഡ് മെമ്പർ അബ്ദുല്ല കുഞ്ഞി ഉലൂജി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ ഷംസു തെക്കിൽ, ഹനീഫ് ഹാജി മയ്യ എന്നിവർ സംബന്ധിച്ചു. റോഡ് നിർമാണത്തിന് മുൻകൈയെടുത്ത നേതാക്കൾക്കും ജോലിക്കാർക്കും നാട്ടുകാർ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.


Keywords: News, Kerala, Kasaragod, Road, Inauguration, Valliyod Concrete road inaugurated

Post a Comment