കാസർകോട്: (my.kasargodvartha.com 02.09.2020) കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് മാതൃകാപരമായി പ്രവർത്തിച്ച കെ എം സി സി കമ്മിറ്റികളെ മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
ദുബൈ കാസർകോട് ജില്ലാ കെ എം സി സി കമ്മിറ്റിക്ക് എം സി ഖമറുദ്ദീൻ എം എൽ എയും ഖത്തർ കാസർകോട് ജില്ലാ കെ എം സി സി കമ്മിറ്റിക്ക് എൻ എ നെല്ലിക്കുന്ന് എം എൽ എയും സൗദി കാസർകോട് ജില്ലാ കെ എം സി സി കമ്മിറ്റിക്ക് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും അബുദാബി കാസർകോട് ജില്ലാ കെ എം സി സി കമ്മിറ്റിക്ക് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‍മാനും ഷാർജ കാസർകോട് ജില്ലാ കെ എം സി സി കമ്മിറ്റിക്ക് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും അൽ-ഐൻ കാസർകോട് ജില്ലാ കെ എം സി സി കമ്മിറ്റിക്ക് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുള്ളയും ഉപഹാരം വിതരണം ചെയ്തു.
കല്ലട്ര മാഹിൻ ഹാജി, എം സി ഖമറുദ്ദീൻ എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ, വി കെ പി ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, വി കെ ബാവ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, എ ജി സി ബഷീർ, ടി എ മൂസ, എ എം കടവത്ത്, കെ ഇ എ ബക്കർ, എം പി ജാഫർ, എം അബ്ബാസ്, കെ അബ്ദുല്ല കുഞ്ഞി, എ ബി ശാഫി, അഡ്വ. എം ടി പി കരിം, ഖാദർ ചെങ്കള, അബ്ദുല്ല കുഞ്ഞി ആറങ്ങാടി, ടി ആർ ഹനീഫ്, ലുഖ്മാൻ തളങ്കര, സാദിഖ് പക്യാര, അബ്ദുൽ അസീസ് പെർമുദ, സി കെ കരീം, ഷെരീഫ് കളനാട്, അഷ്റഫ് എടനീർ, ഇർഷാദ് മൊഗ്രാൽ, കെ പി മുഹമ്മദ് അഷ്റഫ്, പി പി നസീമ ടീച്ചർ, എ പി ഉമ്മർ, സി എ അബ്ദുള്ള കുഞ്ഞി, അഡ്വ. പി എ ഫൈസൽ പ്രസംഗിച്ചു.

Keywords: Kerala, News, Kmcc, Muslim leage, The district committee of the Muslim League honoured the KMCC committees who take part in COVID defence work