Join Whatsapp Group. Join now!

കല്ലഞ്ചിറയിലെ റിട്ട. എസ് ബി ഐ ജീവനക്കാരന്‍ എന്‍ കെ ബാബുരാജ് നിര്യാതനായി

) കല്ലഞ്ചിറയിലെ റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരന്‍ എന്‍ കെ. ബാബുരാജ് (68)നിര്യാതനായി SBI employee NK Baburaj Passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 26.09.2020) കല്ലഞ്ചിറയിലെ റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരന്‍ എന്‍ കെ ബാബുരാജ് (68)നിര്യാതനായി.

 ഭാര്യ: സുഗന്ധി. മക്കള്‍ :പ്രഭാകരന്‍, ബിന്ദു, പ്രസാദ്.
മരുമക്കള്‍ : രാജു  കല്ലഞ്ചിറ, ബബിത പയ്യന്നൂര്‍, രേഷ്മ കല്ലഞ്ചിറ
സഹോദരങ്ങള്‍ : ഹരിദാസ്, ഹേമന്ദ്, സരള, പരേതനായ സുകുമാരന്‍.

Keywords: News, Kerala, Obituary, SBI employee NK Baburaj Passed away

Post a Comment