Join Whatsapp Group. Join now!

ബേവിഞ്ചയിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി

ബി മൊയ്തീൻ കുഞ്ഞി ഹാജി പള്ളിയാൻ്റെ ഭാര്യ നഫീസ ഹജ്ജുമ്മ (58) നിര്യാതയായി Nafeesa Hajjumma Passed away
ബെവിഞ്ച: (my.kasargodvartha.com 02.09.2020) ബേവിഞ്ചയിലെ മുസ്ലിം ലീഗ് നേതാവായ ബി മൊയ്തീൻ കുഞ്ഞി ഹാജി പള്ളിയാൻ്റെ ഭാര്യ നഫീസ ഹജ്ജുമ്മ (58) നിര്യാതയായി. 

മക്കൾ: ഫസൽ (ഗൾഫ്), റഫീഖ്, സത്താർ പളളിയാൻ (യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം), നസീമ, ഹാജറ. മരുമക്കൾ:  മുഹമ്മദ് കുഞ്ഞി (ഇന്ദിരാ നഗർ), ഫൈസൽ (ചെടേക്കാൽ), സമീറ (പൈക്ക), ഖുബ്റ (ചെടേക്കാൽ), നസ്‌റിയ (കൊളമ്പ ബേവിഞ്ച).


സഹോദങ്ങൾ: മുഹമ്മദ് കുഞ്ഞി ബിസ്മില്ല, അബ്ദുർ റഹ്‌മാൻ, ആഇശ, ബീഫാത്തിമ, പരേതരായ അബ്ദുല്ല, മഹ് മൂദ്. ഖബറടക്കം ബേവിഞ്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.


Keywords: Kerala, News, Obituary, Bevinja,  Nafeesa Hajjumma Passed away

Post a Comment