പുത്തൂർ: (my.kasargodvartha.com 10.09.2020) മൊഗ്രാലിലെ പഴയകാല സീമാൻ മുഹമ്മദ് (78) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖം മൂലം കുറച്ച് കാലമായി വിശ്രമിക്കുകയായിരുന്നു.
ഭാര്യമാർ: നഫീസ, ഹാജിറ. മക്കൾ: ഇബ്രാഹിം, അബ്ദുല്ല, ആഇഷ, കബീർ, സിദ്ദീഖ്, സാബിക്ക്. മരുമക്കൾ: മുഹമ്മദ് അബ്‌കോ (ദേശീയവേദി പ്രസിഡണ്ട് ), കൗസർ, സക്കീന, റസിയ. സഹോദരങ്ങൾ: ഇസ്മാഇൽ കൊപ്പളം, മറിയമ്മ, സുഹ്‌റ, ദൈനബി, അബ്ദുല്ല കൊപ്പളം.
Keywords: News, Kerala, Obituary, Muhammad of Seeman Mogral passed away