പടന്ന: (www.mykasargodvartha.com 16.09.2020) ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനായ പടന്നയിലെ മഹമൂദ് ഹാജി (73) നിര്യാതനായി.
ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ് (ഐ സി ടി) ചെയര്‍മാന്‍, ദീര്‍ഘകാലം ഐ.സി.ടി സ്‌കൂള്‍ മാനേജര്‍, പടന്ന ഉമറുല്‍ ഫാറൂഖ് മസ്ജിദ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: എം പി ബീഫാത്തിമ, മക്കള്‍: വി കെ ജാസ്മീന്‍ (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട്), ജുനൈദ് (ദുബൈ), ജുബ്‌ന, ജാവിദ് (വി കെ കമ്യൂണിക്കേഷന്‍ പടന്ന)
മരുമക്കള്‍: ബഷീര്‍ ശിവപുരം (ജമാഅത്തെ ഇസ്ലാമി ജില്ലാ വൈ. പ്രസിഡണ്ട്), സാജിദ (വെള്ളൂര്‍), മെഹര്‍ബാന്‍ (ദുബൈ), താഹിറ (ഉളിയില്‍). സഹോദരി: മറിയുമ്മ.

Keywords: Kerala, News, Obituary, Patna, Mahmood Haji, Mahmood Haji of Patna passed away