Join Whatsapp Group. Join now!

കെ ടി ജലീൽ മന്ത്രിയായിരിക്കാൻ യോഗ്യനല്ല; യൂത്ത് ലീഗ് മാർച്ച് നടത്തി

കെ ടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് നടത്തി KT Jalil is not fit to be a minister; Th
കാസർകോട്: (my.kasargodvartha.com 17.09.2020) കെ ടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ്‌ എടനീർ, മൻസൂർ മല്ലത്ത്, സിദ്ദീഖ് സന്തോഷ്‌ നഗർ, ഹാരിസ് ബെദിര, പി ബി ശഫീഖ്, സഹീർ ആസിഫ്, ഖലീൽ സിലോൺ, സി ടി റിയാസ്, ശഫീഖ് പി ബി യെസ്, മുജീബ് കമ്പാർ,
എം എം നൗഷാദ്, അഷ്ഫാഖ് അബൂബക്കർ തുരുത്തി, ഹാരിസ് ബെവിഞ്ച, ഇക്ബാൽ ചൂരി, ബദ്റുദ്ധീൻ ആർകെ, തുടങ്ങിയവർ നേതൃത്വം നൽകി.



Keywords: News, Kerala, KT Jaleel, NIA, March, Youth league,  KT Jalil is not fit to be a minister; The Youth League held a march
 

Post a Comment