മേൽപറമ്പ: (my.kasargodvartha.com 28.09.2020) പരവനടുക്കം, ദേളി സഅദിയ എന്നിവിടങ്ങളിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ കീഴൂർ ഫ്ലാഷ് വാട്സ് ആപ്പ് കൂട്ടായ്മ കുടിവെള്ളം വിതരണം ചെയ്തു. മേൽപ്പറമ്പ് സി ഐ ബെന്നിലാൽ, ഡോ. കായിഞ്ഞി, ഡോ. അഭിജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, ഹെഡ്നഴ്സ് സെറീന, ചന്ദ്രൻ കൊക്കാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിതിൻ, കെ എസ് സാലി കീഴൂർ, അഹമ്മദ് ഷിബിൻ, മുനികടവത്ത് എന്നിവർ പങ്കെടുത്തു.
Keywords: Kerala, News, Kizhur, Flash, distributed, water, COVID, Primary, Kizhur Flash distributed drinking water at COVID Primary Health Center