Join Whatsapp Group. Join now!

കാഞ്ഞിരടുക്കം താന്നിയടിയിലെ ജാൻസി നിര്യാതയായി

മാലോം വെള്ളറയ്ക്കൽ ആന്റണി-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്Jhansi of Thaniyadi passed away
പെരിയ: (www.kasargodvartha.com 20.09.2020) കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവർ കാഞ്ഞിരടുക്കം താന്നിയടി പുളിക്കകണ്ടത്തിൽ പി എം ഫ്രാൻസിസിന്റെ ഭാര്യ ജാൻസി (48) നിര്യാതയായി. മാലോം വെള്ളറയ്ക്കൽ ആന്റണി-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. 



മക്കൾ: സ്നേഹ (നഴ്സ്, പൂനെ), സ്റ്റീന (പടുപ്പ്), തെരേസ. മരുമകൻ: സോൻജി തോമസ്. സഹോദരങ്ങൾ: ലിസി സൈമൺ (പയ്യാവൂർ), ബിജു ആന്റണി (കുവൈറ്റ്), ജിൻസി ജോസ് (കോളിച്ചാൽ).

സംസ്കാരം തിങ്കളാഴ്ച രാവിലെ കാഞ്ഞിരടുക്കം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ നടക്കും.

Keywords: News, Kerala, Kasaragod, Obituary, Periya, KSRTC, Driver, Wife, Jhansi of Thaniyadi passed away
 

Post a Comment