തൃക്കരിപ്പൂര്‍: (my.kasargodvartha.com 12.09.2020) മാരക രോഗം ബാധിച്ച് കിടപ്പിലായ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ രണ്ടു വീതം രോഗികള്‍ക്ക് കെ എം സി സി ജില്ലാ കമ്മിറ്റിയുടെ ഹിമായ ചികിത്സാ പദ്ധതിയില്‍ അനുവദിച്ച സംഖ്യ കൈമാറി. തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി മണ്ഡലം ലീഗ് പ്രസിഡണ്ട് കെ എം ശംസുദ്ദീന്‍ ഹാജിക്ക് കൈമാറി.
ചടങ്ങില്‍ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ എം ടി പി കരീം, കെ എം സി സി ജില്ലാ ഭാരവാഹികളായ ടി ആര്‍ ഹനീഫ്, റഷീദ് ഹാജി കല്ലിങ്കാല്‍, സലീം ചേരങ്കൈ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി, ലത്തീഫ് നീലഗിരി, കെ എം സി ഇബ്രാഹീം, ടി എസ് നജീബ് പ്രസംഗിച്ചു.

Keywords: Kerala, News, himaya medical aided distributed