കാസർകോട്: (my.kasargodvartha.com 12.09.2020) ദുബൈ കെ എം സി സി കാസര്‍കോട് മുൻസിപ്പല്‍ കമ്മിറ്റിയുടെ പട്ടിണി രഹിത നഗരസഭ എന്ന ത്വആം പദ്ധതിയുടെ ഭാഗമായി തിരെഞ്ഞെടുക്കപ്പെട്ട അഞ്ഞുറോളം കുടുംബങ്ങള്‍ക്കുളള ഭക്ഷണകിറ്റ് വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്ന് തുടക്കമായി.
മുസ്ലിം ലീഗ് കാസർകോട് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത് മുസ്ലിം ലീഗ് അടുക്കത്ത്ബയൽ വാർഡ് പ്രസിഡന്റ് അബ്ദുൽ കരീം സിറ്റി ഗോൾഡിന് നൽകി ഉത്‌ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് അഡ്വക്കേറ്റ് വിഎം മുനീർ അധ്യക്ഷത വഹിച്ചു .
മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറൽ സെക്രട്ടറി അഷ്ഫാക്ക് അബൂബക്കര്‍, ട്രഷറർ ഫിറോസ് അടുക്കത്ത്ബയല്‍, ഖാദർ, ഹസ്സന്‍ കുട്ടി പതിക്കുന്നില്‍, ഹനീഫ് ചേരങ്കൈ, സെക്രട്ടറി ബഷീര്‍ ചേരങ്കൈ, മുഹമ്മദ് ഖാസിയാറകം സംബന്ധിച്ചു. ഗഫൂര്‍ ഊദ് സ്വാഗതവും മുസ്ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ഖാലിദ് പച്ചക്കാട് നന്ദിയും പറഞ്ഞു.

Keywords: News, Kerala, KMCC, Muslim League, Inaugration, Dubai KMCC Kasargod Municipal Committee launches the second phase of distribution of food kits