Join Whatsapp Group. Join now!

സി പി എം ബ്രാഞ്ച് കമ്മറ്റി ഓഫീസ് തുറന്നു

CPM branch committee office opened #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 24.09.2020) സി പി എം തായലങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉല്‍ഘാടനം ചെയ്തു.

ബ്രാഞ്ച് സെക്രട്ടറി കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ബ്രാഞ്ച് സെക്രട്ടറി മധു എസ് നായര്‍  അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ, ജില്ലാ കമ്മിറ്റി അംഗം സുമതി, ഏരിയാ കമ്മിറ്റി അംഗം ടി എം എ കരീം,  ഭാസ്‌കരന്‍, ലോക്കല്‍ സെക്രട്ടറി  സുനില്‍ എസ് പ്രസംഗിച്ചു. ബ്രാഞ്ച് കമ്മിറ്റി അംഗം ഷാജു സി ഒ നന്ദി പറഞ്ഞു.


ടി എ മുഹമ്മദ് ഷാഫി,  ഷൗക്കത്തലി കൊച്ചി,  അസ്‌ലം തായലങ്ങാടി, നഈം തായലങ്ങാടി,  മഹ്ഷൂഖ് തായലങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു



Keywords: Kerala, News, Cpm, Branch committie office, Thayalangadi, CPM branch committee office opened

Post a Comment