ബദിയടുക്ക: (my.kasargodvartha.com 08.09.2020) ബാറഡുക്കയിലെ ബി എം ഹനീഫ് (49) നിര്യാതനായി. ബദിയടുക്ക വികസന ആക്ഷൻ കമ്മിറ്റി കൺവീനറായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. പരേതനായ കുഞ്ഞഹമ്മദ് ബീജന്തടുക്ക-ആമിന ദമ്പതികളുടെ മകനാണ്. വൈകുന്നേരം നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബദിയടുക്ക വികസന ആക്ഷൻ കമ്മിറ്റി കൺവീനർ ബി എം ഹനീഫ് നിര്യാതനായി
സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. പരേതനായ കുഞ്ഞഹമ്മദ് ബീജന്തടുക്ക-ആമിന ദമ്പതികളുടെ മകനാണ്
Badiyadukka BM Haneef passed away