തിരുവനന്തപുരം: (my.kasargodvartha.com 11.09.2020) കേരള ഷോപ്സ് ആൻഡ് കമെർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് അംഗങ്ങളുടെ മക്കളിൽ 2019-20 വർഷത്തിൽ എസ എസ എൽ സി, പ്ലസ് ടു വിഭാഗത്തിൽ സ്റ്റേറ്റ് സിലബസ് ഫുൾ എ പ്ലസ് ഉം സി ബി എസ് ഇ വിഭാഗത്തിൽ എ വൺ, ഐ സി എസ് ഇ വിഭാഗത്തിൽ 90% മോ അതിന് മുകളിലോ മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം. അവസാന തിയതി സെപ്റ്റംബർ 30.
അപേക്ഷക്കൊപ്പം മാർക്ക് ലിസ്റ്റിന്റെയും ഗ്രേഡ് ഷീറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ സഹിതം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ, കേരള ഷോപ്സ് ആൻഡ് കമെർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ബോർഡ്, സാൻഡൽ സിറ്റി ബിൽഡിംഗ്, വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ അയക്കുക.
വിശദവിവരങ്ങൾക്ക്: 04994 255110, 9747 931 567
Keywords: Kerala, News, Applications, Cash award, Thiruvananthapuram, Applications are invited for a cash award