കളനാട്: (my.kasargodvartha.com 02.09.2020) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിറസാനിധ്യമായിരുന്ന വാർഡ് മെമ്പർ അബ്ദുർ റഹ്‌മാൻ കളനാടിനെയും കളനാട് ശാഖ ഐ എൻ എൽ പ്രസിഡണ്ട് അഹ്മദ് ഉപ്പിനെയും ഐ എൻ എൽ കളനാട് ശാഖ ആദരിച്ചു.
കളനാട് ബിലാൽ നഗർ, വാണിയാർ മൂല ഐ എൻ എൽ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ഐ എൻ എൽ ജില്ലാ പ്രസിഡണ്ട് മൊയ്‌തീൻ കുഞ്ഞി കളനാട്, ഐ എം സി സി നേതാവ് അബ്ദുർ റഹ്‌മാൻ അയ്യങ്കോൽ, സി പി എം നേതാവ് ചന്ദ്രൻ കൊക്കാൽ, സി ബി മുശ്താഖ്, കെ എം കെ ളാഹിർ, മുഹമ്മദ് ദേളി, ഹമീദ് കുട്ടിച്ച, കെ എച്ച് മുഹമ്മദ്, ശംസുദ്ദീൻ ഉപ്പ്, ശംസുദ്ദീൻ ഡൽഹി തുടങ്ങി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Keywords: Kerala, News, Kalanad, Honored, Abdur Rehman Kalanad and Ahmed Upp were honored for their participation in the Kovid defense