Join Whatsapp Group. Join now!

മാന്ത്രിക വിദ്യയിലൂടെ കുട്ടികളുടെ മനം കവർന്ന തളങ്കരയിലെ അബ്ദുൽ അസീസ്‌ നിര്യാതനായി

തളങ്കര: (my.kasargodvartha.com 02.09.2020) ഗസാലി നഗറിലെ അബ്ദുൽ അസീസ് (74) നിര്യാതനായി. ഹസൈനാർ ഹാജി - ആയിഷ ദമ്പതികളുടെ മകനാണ്. മാന്ത്രിക വിദ്യയിലൂടെ കുട്ടികളുടെയും മുതിർന്നവരുടെയും മനം ഒരു പോലെ കവർന്ന വ്യക്തിയാണ് അസീസ്.

Abdul Azeez thalangara passed away

ഭാര്യ: നഫീസ, മക്കൾ: സുമയ്യ, ഷാഫി, സുഹറ, റാബിയ, ഇബ്രാഹിം ഖലീലുല്ലാഹ്.

മരുമക്കൾ: ബദ്‌റുദ്ദീൻ(മംഗലാപുരം), സെബിദ(മധൂർ), അലാഉദ്ദീൻ(ബോംബൈ), അസീസ്(ദീനാർ നഗർ).

 സഹോദരങ്ങൾ: ബഷീർ, സഫിയ, സുലൈഖ.


Keywords: News, Kerala, Obituary, Abdul Azeez thalangara passed away

Post a Comment