Join Whatsapp Group. Join now!

പട്‌ള കുന്നിലിലെ മുഹമ്മദ് നിര്യാതനായി

അസുഖം മൂലം കിടപ്പിലായിരുന്നു Patla kunnil Mohammed passed away
മധൂര്‍: (my.kasargodvartha.com 11.08.2020) പട്‌ള  കുന്നിലിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് (54) നിര്യാതനായി. അസുഖം മൂലം കിടപ്പിലായിരുന്നു. പട്‌ള കുന്നില്‍ മസ്ജിദിന്റെ മുന്‍ പ്രസിഡണ്ടായിരുന്നു.

പരേതയായ ആസ്യുമ്മയാണ് മാതാവ്.  മക്കള്‍: ഇര്‍ഷാദ്, ഇര്‍ഷാന. മരുമക്കള്‍: അഫ്‌സാന, സബീലഹമ്മദ്. മൃതദേഹം പട്‌ള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 




Keywords: Kerala, News, Obituary, Patla kunnil Mohammed passed away

Post a Comment